FalconX PSC presents The Travancore Devaswom Board LDC Exam 2025 Special Topic Course is designed exclusively for aspirants aiming to score high in the Special Topic section of the syllabus.
തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള ലോവർ ഡിവിഷൻ ക്ലർക്ക് (LDC) പരീക്ഷയിലെ, സവിശേഷവും ആഴത്തിലുള്ളതുമായ വിഷയങ്ങളെ ലക്ഷ്യമിട്ടാണ് ഈ പ്രത്യേക കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. SPECIAL TOPIC വിഭാഗങ്ങളിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി തയ്യാറാക്കിയ COURSE, ഔദ്യോഗിക സിലബസിൽ പറഞ്ഞിട്ടുള്ളതുപോലെ, ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ദേവസ്വം ബോർഡ് ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യങ്ങൾ, അതുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ എന്നിവയിൽ വിശദമായ പഠനവും പരിശീലനവും നൽകുന്നു.
ക്ഷേത്രകാര്യങ്ങൾ (Temple Affairs): കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്രഭരണം, നിത്യാനുഷ്ഠാനങ്ങൾ, ഭരണപരമായ കാര്യങ്ങൾ എന്നിവ മനസ്സിലാക്കുക. പ്രത്യേകിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രത്യേക ശ്രദ്ധ നൽകുന്നതാണ്.
ഹൈന്ദവ സംസ്കാരം (Hindu Culture): വേദങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, മറ്റ് പ്രമുഖ ഹൈന്ദവ മതഗ്രന്ഥങ്ങൾ, അവയുടെ സ്രഷ്ടാക്കൾ, ഹൈന്ദവാചാര്യന്മാർ, തത്വചിന്തകർ, ഭക്തി പ്രസ്ഥാനം എന്നിവയെക്കുറിച്ചും, ഇവ ക്ഷേത്രാചാരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള പഠനം.
ആചാരങ്ങളും പാരമ്പര്യങ്ങളും (Customs and Traditions): പ്രാദേശിക ആചാരങ്ങൾ, ക്ഷേത്ര മര്യാദകൾ, ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, ക്ഷേത്ര വാസ്തുശൈലി, അനുഷ്ഠാന കലകൾ, അവയുടെ സാംസ്കാരിക പ്രാധാന്യം എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക.
ദേവസ്വം ബോർഡ് ഭരണം (Devaswom Board Administration): വിവിധ ദേവസ്വം ബോർഡുകളുടെ ആവിർഭാവം, നിലവിലെ ഭരണശ്രേണീകരണം, ക്ഷേത്രഭരണം എന്നിവയെക്കുറിച്ച് പഠിക്കുക. LDC തസ്തികയുമായി ബന്ധപ്പെട്ട നിയമങ്ങൾ, നടപടിക്രമങ്ങൾ, സേവന ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച പ്രായോഗിക ഉൾക്കാഴ്ചകൾ നൽകുന്നു.
As per the official syllabus
, this course provides in-depth coverage of:
Temple Affairs: Structure, rituals, daily practices, temple administration with focus on Travancore Devaswom temples.
Hindu Culture: Vedas, Upanishads, Puranas, Hindu philosophers, Bhakti movement, and their impact on temple traditions.
Customs & Traditions: Temple festivals, cultural heritage, architecture, performing arts, and their social relevance.
Devaswom Board Administration: Origin, current hierarchy, responsibilities, rules, and duties of LDC in temple governance.
To ensure mastery, the course includes:
✔ Multiple Choice Questions (MCQs)
✔ Special Topic Classes
With FalconX Academy, aspirants gain expert guidance, structured learning, and the right tools to crack the Travancore Devaswom Board LDC examination with confidence.
Loading...